തെങ്ങണ മേഖലയിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. കണ്ണോട്ട
ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
കുറിച്ചി, ഉദയ, നിറപറ, മുളയ്ക്കാന്തുരുത്തി, അഞ്ചൽക്കുറ്റി തുടങ്ങിയ വിവിധ പ്രദേശങ്ങളെയാണ് ഈ തടസ്സം ബാധിക്കുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

