കോട്ടയം ∙ ഗായകൻ വേടൻ ( ഹിരൺദാസ് മുരളി) പങ്കെടുക്കുന്ന സംഗീത പരിപാടി ‘ഇരവ് 2025’ വേദി മാറ്റിയതായി സംഘാടകർ അറിയിച്ചു. 8ന് നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി വടവാതൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മൈതാനത്തേക്കാണു മാറ്റിയത്.
വൈകിട്ട് 5.30 മുതൽ 9 വരെയാണ് പരിപാടി. പ്രവേശനം 2ന് ആരംഭിക്കും.
ഐഎസ്ഇസി എജ്യുക്കേഷനൽ ആൻഡ് കൾചറൽ സൊസൈറ്റി, മ്യൂസിക് ഓറ ഓഡിയോ പ്രൊഡക്ഷൻസ് എന്നിവ ചേർന്നാണ് പരിപാടി നടത്തുന്നത്. ഫോൺ: 9645004599.
വെബ് വിലാസം: www.iravuevents.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

