പാമ്പാടി ∙ സബ്ജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും എൽപി വിഭാഗത്തിൽ ചാംപ്യന്മാരായി മണർകാട് ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് സ്കൂൾ ടീം. പ്രവൃത്തിപരിചയമേളയിൽ 10 ഇനങ്ങളിലായി 10 കുട്ടികളും ശാസ്ത്രമേളയിൽ 4 ഇനങ്ങളിലായി 8 കുട്ടികളും ഗണിതശാസ്ത്രമേളയിൽ 5 ഇനങ്ങളിലായി 5 കുട്ടികളും സോഷ്യൽ സയൻസ് ഫെയറിൽ 2 ഇനങ്ങളിലായി 4 കുട്ടികളും പങ്കെടുത്തിരുന്നു. ഈ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് വേണ്ട
എല്ലാവിധ പരിശീലനവും നൽകിയത് സ്കൂളിലെ അധ്യാപകരാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

