മീനടം ഇലക്ട്രിക്കൽ സെഷന്റെ കീഴിലുള്ള മാവേലി, മീനടം വെസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടും. ട്രാൻസ്ഫോമർ പരിധിയിലെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൃക്ഷങ്ങൾ വെട്ടിമാറ്റുന്ന ജോലികൾ നടത്തുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.
ഇന്ന് രാവിലെ മുതൽ പ്രവൃത്തികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭोക്താക്കൾ ഇതുമായി ബന്ധപ്പെട്ട
ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്യണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

