ശാസ്താംകോട്ട ∙ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലെ ക്രാഷ് ബാരിയറിൽ തട്ടി ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.
പള്ളിക്കൽ ചെറുകുന്നം മനയത്ത് കിഴക്കേതിൽ കെന്നഡി ജോർജിന്റെയും മിനിയുടെയും മകൻ പ്രിൻസ് കെന്നഡി (27)യാണ് മരിച്ചത്. പോരുവഴി ഇടയ്ക്കാട്– തെങ്ങമം റോഡിൽ പാലത്തിൻകടവ് പാലത്തിനു സമീപത്തെ വളവിൽ കഴിഞ്ഞ ദിവസം വൈകിട്ട് 4.30നാണ് അപകടം.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി.
സഹോദരൻ മോൻസി കെന്നഡി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

