കോട്ടയം: ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ, നേരിട്ടുള്ള രീതികളിൽ നടത്തുന്ന ബേസിക്, അഡ്വാൻസ്ഡ് ലെവൽ ചെസ് പരിശീലന ക്ലാസുകൾ വരുന്ന 21-ാം തീയതി മുതൽ ആരംഭിക്കും. 5 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുള്ളത്.
തുടക്കക്കാർക്കും നിലവിലുള്ള നിലവാരം ഉയർത്താൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള കുട്ടികൾക്ക് സമയബന്ധിതമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

