ഇന്ന്
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
ഗതാഗതം തടസ്സപ്പെടും
കുമളി∙ മൂന്നാർ-കുമളി റോഡിൽ കുമളി ടൗണിൽ കലുങ്കിന്റെ നവീകരണപ്രവർത്തങ്ങളുടെ ഭാഗമായുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
അധ്യാപകർ
അടിമാലി ∙ വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ് (സീനിയർ), ഹിസ്റ്ററി (സീനിയർ) വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 10 ന് 11 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും. സ്വരാജ്∙ മുരിക്കാട്ടുകുടി ഗവ.
ട്രൈബൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ യുപിഎസ്ടി നിയമനത്തിനായുള്ള കൂടിക്കാഴ്ച നാളെ 10.30ന് സ്കൂൾ ഓഫിസിൽ. ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതാ രേഖകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ എന്നിവയുമായി ഹാജരാകണം.
സ്വരാജ്∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ് (സീനിയർ) തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 14ന് രാവിലെ സ്കൂളിൽ നടക്കും.
ഉപ്പുതറ∙ പൂക്കുളം ഗവ.
എൽപി സ്കൂളിൽ (തമിഴ് മീഡിയം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കെടെറ്റ് നിർബന്ധമാണ്. വണ്ടൻമേട്∙ അണക്കര ഗവ.
ഹൈസ്കൂളിൽ എൽപിഎസ്ടി (തമിഴ്) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ചക്കുപള്ളം∙ ചക്കുപള്ളം ഗവ. ട്രൈബൽ ഹൈസ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് യുപിഎസ്ടി തസ്തികയിൽ നിയമനം നടത്താനുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ നടക്കും.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ചക്കുപള്ളം∙ ചക്കുപള്ളം ഗവ.
ട്രൈബൽ ഹൈസ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് യുപിഎസ്ടി തസ്തികയിൽ നിയമനം നടത്താനുള്ള കൂടിക്കാഴ്ച ഇന്ന് 2ന് സ്കൂളിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കട്ടപ്പന കമ്പോളം
ഏലം: 2450-2575
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 260
ചുക്ക്: 250
ഗ്രാമ്പൂ: 830
ജാതിക്ക: 350
ജാതിപത്രി: 1600-2100
കൊക്കോ വില അടിമാലി:
കൊക്കോ (പച്ച) : 90
കൊക്കോ (ഉണക്ക) : 380
മുരിക്കാശേരി:
കൊക്കോ (പച്ച) – 135
കൊക്കോ (ഉണക്ക) – 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

