മാവേലിക്കര∙ തെക്കേക്കര പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യോഗ ട്രെയ്നറെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അധികൃതർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധ്യ വിധേയമായി ദിവസവേതന വ്യവസ്ഥയിൽ സ്കൂളുകളിൽ യോഗ പരിശീലനം നൽകാൻ അവസരം ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

