കൊച്ചി: പ്രമുഖ കമ്പനികളായ സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി...
Main
സ്പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസികോ മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി. ചിവൈരികളായ ബാഴ്സലോണയുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ...
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ അയച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ...
അസര്‍ബൈജാനിലെ ബാക്കുവില്‍ പുരോഗമിക്കുന്ന പ്രഥമ ഫിഫ അണ്ടര്‍ 15 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ഉജ്ജ്വല വിജയം. കരുത്തരായ കാമറൂണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്...
ഇറാനുമായുള്ള ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ മുൻപ് യാതൊരു വ്യക്തതയുമില്ലാതെ അടച്ചുപൂട്ടിയ പാക്കിസ്ഥാൻ, കടുത്ത സാമ്പത്തിക തിരിച്ചടികളെ തുടർന്ന് ഒടുവിൽ ആ തീരുമാനം പിൻവലിച്ചു....
സംവിധായകൻ ബിനു എസ്. ഒരുക്കുന്ന പുതിയ ചിത്രമായ ‘പ്രഹരം’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. തികഞ്ഞ ആക്ഷൻ റിവഞ്ച് ത്രില്ലർ വിഭാഗത്തിൽ...
സ്മാർട്ട്ഫോണുകളിൽ കുറിപ്പുകൾ തയാറാക്കാനും ആശയങ്ങളും ഓർമ്മപ്പെടുത്തലുകളും രേഖപ്പെടുത്താനും ഗൂഗിൾ കീപ്പ് (Google Keep) മികച്ചൊരു ഉപാധിയായി മാറുന്നു. പലപ്പോഴും കീബോർഡ് ഉപയോഗിച്ച് ഓരോ...
റോഡ് സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ ജലസുരക്ഷാ വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരൻ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ നിയമനടപടിയുമായി ബിജെപി രംഗത്ത്. സംഭവത്തിൽ ബിജെപി നേതാവ്...
സംസ്ഥാനത്തെ പ്രമുഖ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി യൂറോപ്പിലുള്ള കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിലും ആരംഭിക്കുമെന്നും...
