കെഎംഎസ്‌സിഎൽ തലപ്പത്തേക്ക് നിയമനം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരുടെ വിമുഖത; താത്കാലിക ചുമതല ജനറൽ മാനേജർക്ക്
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വലിയ ചർച്ചയായി മാറിയ മരുന്നുക്ഷാമ പ്രതിസന്ധിക്കിടെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) മാനേജിങ് ഡയറക്ടർ പദവി ഏറ്റെടുക്കാൻ ഐഎഎസ്...
