30th September 2026

Kerala

യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളിൽ അധികമായി സ്ലീപ്പർ കോച്ചുകൾ അനുവദിച്ചു. പാലക്കാട് നിന്നുള്ള വിവരമനുസരിച്ച്, ചെന്നൈ...
ഔദ്യോഗിക കൃത്യനിർവഹണത്തിലുണ്ടായിരുന്ന പൊലീസുകാരെ അക്രമിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മലപ്പുറം പൊന്നാനി പാലപ്പെട്ടി കറുത്ത കരയിൽ വീട്ടിൽ...
പത്തനംതിട്ട ജില്ലയിലെ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ തീർഥാടകരുടെ വാഹനങ്ങൾക്കായി പുതിയ ഫീസ് സമ്പ്രദായം വരുന്നു. വിമാനത്താവളങ്ങളിലെ മാതൃക പിന്തുടർന്ന് ഫാസ്‌ടാഗ് വഴിയുള്ള ഫീസ്...
യൂട്യൂബ് ലൈവിനിടെ യുവതിയെ അപമാനിച്ചെന്ന കേസിൽ വിവാദ യൂട്യൂബർക്ക് ആശ്വാസം. കൊച്ചിയിൽ നടന്ന കേസിൽ പ്രതിയായ യൂട്യൂബർക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം...
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യതക്കുറവ് ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നു. ആശുപത്രികൾ സ്വന്തം ഉത്തരവാദിത്തത്തിൽ അടിയന്തരമായി മരുന്ന് സ്റ്റോക്ക്...
തിരുവനന്തപുരം: അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തിവന്ന സ്ഥാപനത്തിന്റെ ഉടമ പൊലീസിന്റെ പിടിയില്‍. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബ്രിക്‌സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി ഉയര്‍ന്നിട്ടുള്ളത്....
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഉടൻ പരിഹാരമാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഊർക്കടവ് ഹെൽത്ത്...
തിരുവനന്തപുരം ജില്ലയിലെ പരുത്തിപ്പള്ളി റെയ്ഞ്ച് പരിധിയിലുള്ള നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിക്ക് ഉള്ളിലെ സ്വകാര്യ എസ്റ്റേറ്റിൽ വീണ്ടും കാട്ടുമൃഗവേട്ട. നെയ്യാർ വൈൽഡ് ലൈഫ്...
കാന്തപുരം കാരന്തൂർ മർകസ് ഇംഗ്ലിഷ് മീഡിയം (മെംസ് ഇന്റർനാഷനൽ) സ്കൂളിൽ നവീകരിച്ച അത്‌ലറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ്...
വാഷിങ്ടൻ ∙ അമേരിക്കൻ ആയുധങ്ങൾ വാങ്ങാൻ താൽപര്യമുണ്ടോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചതായി ചൈനയിലെ യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യൂ വ്യക്തമാക്കി....