25th September 2026

Kottayam

കോട്ടയം ജില്ലയിൽ വർധിച്ചുവരുന്ന മോഷണങ്ങൾക്കും ലഹരി ഉപയോഗത്തിനും തടയിടാൻ കർശന നടപടികളുമായി പൊലീസ്. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെക്കൂടി ഉൾപ്പെടുത്തി രാത്രികാല പട്രോളിങ് വ്യാപിപ്പിക്കാൻ...
കോട്ടയം നഗരത്തിൽ ലഹരി സംഘങ്ങളുടെയും ക്വട്ടേഷൻ ഗുണ്ടാവിളയാട്ടത്തിന്റെയും സ്വാധീനം വർധിച്ചുവരുന്നതായി വ്യാപക പരാതി. രാത്രികാലങ്ങളിൽ നഗരഹൃദയത്തിലൂടെ പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ...
ചങ്ങനാശേരിയിൽ നിന്നും മോഷണം പോയ ഇരുചക്രവാഹനങ്ങൾ പൊലീസ് കണ്ടെടുത്തു. വെളിയനാട് സ്വദേശി രാഹുൽ രാജേഷ് (23) എന്നയാളാണ് കേസിൽ പിടിയിലായിരിക്കുന്നത്. ചങ്ങനാശേരിയിൽ നിന്ന്...
കോട്ടയം നാഗമ്പടത്ത് മത്സ്യഫെഡിന്റെ നേതൃത്വത്തിൽ സീ ഫൂഡ് ഹോട്ടൽ ആരംഭിക്കാൻ കേന്ദ്ര ഓഫിസിന്റെ അനുമതിയില്ലാതെ ലക്ഷങ്ങൾ ചെലവഴിച്ച സംഭവത്തിൽ വകുപ്പ്തല അന്വേഷണം ആരംഭിച്ചു....
ആദ്യ കൊലപാതകത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത് ജാമ്യവ്യവസ്ഥയിലെ നിയമപരമായ പഴുതുകൾ സംബന്ധിച്ച ഗൗരവമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രതികൾ...
കോട്ടയം ജില്ലയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കായുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (ചീരംകുളം), പാമ്പാടി...
പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് സമർപ്പിച്ച അവിശ്വാസപ്രമേയം ഈ മാസം 21-ന് ചർച്ച ചെയ്യാനിരിക്കെ, കോൺഗ്രസ് ക്യാമ്പിൽ ആശയക്കുഴപ്പം തുടരുന്നു....
റോട്ടറി ക്ലബ് ഓഫ് കോട്ടയം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സമർപ്പണം’ സർവീസ് പ്രൊജക്റ്റിന്റെ ഭാഗമായി അയ്മനം പുലിക്കുട്ടിശ്ശേരിൽ ഹന്ന ഭവനിലെ...
സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത ഏറെ വലുതാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. കോട്ടയം കലക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന സംസ്ഥാന ഭാഗ്യക്കുറി...
ദേശീയപാത 183-നെയും 66-നെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം– എറണാകുളം ഇടനാഴിക്ക് ദേശീയപാത പദവി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നാഷനൽ...