24th September 2026

Kottayam

യുവതലമുറ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരണമെന്ന ആഹ്വാനങ്ങൾ സജീവമാണെങ്കിലും, അവയിൽ പലതും പ്രായോഗികതലത്തിൽ വിജയം കാണാറില്ല. എന്നാൽ, വെറും വാക്കുകൾക്കപ്പുറം സ്വന്തം പരിശ്രമം കൊണ്ട്...
മാങ്കോസ്റ്റിൻ തണലിലെ ചാരുകസേരയിലിരിന്ന് വൈക്കം മുഹമ്മദ് ബഷീർ രചിച്ച ഒൻപത് കഥകളെ നേരിട്ട് അറിയാൻ ഇന്ന് അവസരം. അദ്ദേഹത്തിന്റെ സാഹിത്യ സാധ്യതകളെയും കോർത്തിണക്കി...
പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി ഇന്ന് നടക്കും. രാത്രിയോടെ വല്യന്നവും അന്നങ്ങളും വിവിധ കോലങ്ങളും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കും. പടയണിയോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് ഇന്ന് രാവിലെ...
നാട്ടകം മേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ലേഡീസ് ഹോസ്റ്റൽ, ഷാജി മറിയപ്പള്ളിയുടെ പ്രദേശം,...
പുഴകളിലും തോടുകളിലും വീട്ടുവളപ്പുകളിലെ ചെറിയ കുളങ്ങളിലും താമര നട്ട് വിരിയിക്കുന്നത് സാധാരണമാണെങ്കിലും, വ്യത്യസ്തമായ ഒരു പരീക്ഷണത്തിലൂടെ ശ്രദ്ധേയനാവുകയാണ് കോട്ടയം പാറാമ്പുഴ മോസ്കോ പ്രദീപ്ഭവനിൽ...
മുന്തിരിത്തോപ്പുകളുടെ ദൃശ്യങ്ങൾ കാണാൻ ഇനി കോട്ടയം ജില്ലയിലുള്ളവർ കമ്പത്തേക്ക് യാത്ര ചെയ്യേണ്ടതില്ല. പാമ്പാടി പഞ്ചായത്തിലെ ഒന്നാം വാർഡ് ചെറുകുന്നിൽ കംബോഡിയൻ ഇനം മുന്തിരി...
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്താചിത്രങ്ങളിൽ മികച്ച ചിത്രത്തിനുള്ള ഒന്നാം സ്ഥാനം സീനിയർ ഫൊട്ടോഗ്രഫർ...
പ്രസിദ്ധമായ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രം പൂരം പടയണി മഹോത്സവം സമാപന ഘട്ടത്തിലേക്ക് കടക്കുന്നു. പതിനാറു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളിലെ ഏറ്റവും പ്രധാനപ്പെട്ട...