23rd September 2026

Kottayam

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വൈദ്യുതി തടസ്സപ്പെടുമ്പോൾ യാത്രക്കാർ ദുരിതത്തിൽ. മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് രാത്രികാലങ്ങളിൽ യാത്രക്കാർ ബസുകൾക്കായി പരതുന്നത്. ജില്ലയിലെ പ്രധാന...
കോട്ടയം ജില്ലയിലെ കുറുപ്പന്തറ – ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിങ് ഗേറ്റ് താൽക്കാലികമായി അടച്ചിടാൻ തീരുമാനം. അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി....
കേരളത്തിലെ പ്രഥമ കരോൾ സർവീസ് ശതാബ്ദി വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള വിളംബര ചടങ്ങുകൾക്ക് കോട്ടയം സിഎസ്ഐ അസൻഷൻ ദേവാലയത്തിൽ ഔദ്യോഗിക തുടക്കമായി. നൂറാം...
നല്ല വീര്യമുള്ള കള്ള് ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. കോട്ടയം ജില്ലയിലെ കുടക്കച്ചിറ ഷാപ്പിൽ വെള്ളിയാഴ്ച...
കോട്ടയം: മാധ്യമസ്ഥാപനത്തിനും അന്തരിച്ച സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉണ്ടായ സൈബർ ആക്രമണങ്ങളിൽ കോട്ടയം സൈബർ ക്രൈം...
അന്തരിച്ച സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത്നെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ ഔദ്യോഗിക പരാതികളുടെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. എസ്.വി.വൈബ്‌സ്...
കോട്ടയം ജില്ലയിലെ മണർകാട് സെന്റ് മേരീസ് കോളേജിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന കരിയർ വർക്ക്‌ഷോപ്പും കെമിസ്ട്രി അസോസിയേഷൻ...
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും വിവിധയിടങ്ങളിൽ കടുത്ത താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലഭ്യമായ വിവരമനുസരിച്ച്,...
പാമ്പാടി വെള്ളൂർ തോട്ടപ്പള്ളി ഭാഗത്ത് ചട്ടങ്ങൾ ലംഘിച്ച് മണ്ണ് നീക്കം ചെയ്ത സംഭവത്തിൽ കനത്ത നടപടിയുമായി ഗ്രാമപഞ്ചായത്ത്. റോയൽറ്റിയുടെ അഞ്ചിരട്ടി പിഴയീടാക്കിക്കൊണ്ടാണ് അധികൃതർ...
ശബ്ദങ്ങളുടെ ലോകം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭയന്ന ബാല്യകാലത്തിൽ നിന്നും വൈദ്യശാസ്ത്ര രംഗത്ത് വിസ്മയകരമായ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഡോ. പി.വി. റിസ്‌വാന. സംസ്ഥാന സർക്കാരിന്റെ...