ഇന്ത്യയിലും നോർവേയിലും പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്ന രീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ചർച്ചകൾ ശ്രദ്ധേയമാകുന്നു. നോർവേയിൽ പ്രവാസിയായ വിനോദ്...
international
നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ നേപ്പാളിൽ നിന്ന് 1050 മൃതദേഹങ്ങളും...
ഉത്രാട നാൾ വരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിളിപ്പുറത്തുണ്ടായിരുന്നു പരവൂർ സ്വദേശിനിയായ സുനന്ദ മണിരാജൻ. ഓണ വിശേഷങ്ങളെല്ലാം ഫോണിലൂടെ പങ്കുവെച്ച ശേഷമുള്ള ആ സംഭാഷണത്തിനു...
ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി...
കാഠ്മണ്ഡു: ജീവിച്ചിരിക്കുന്നവര്‍, മരിച്ചവര്‍, കാണാതായവര്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന നേപ്പാളിലെ മനുഷ്യര്‍ ഇങ്ങനെ മൂന്നുതരം മാത്രം. അശുഭകരമായ ഒരു വാര്‍ത്ത ഇനിയും താങ്ങാനുള്ള...
മദീനയിൽ തീർഥാടകർക്കും പ്രദേശവാസികൾക്കും ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി പുതിയ ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമായി. കിങ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷനു...
റിയാദ്: അടുത്തയാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെ സൗദി അറേബ്യയിൽ മലയാളി യുവാവ് നിര്യാതനായി. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്തുള്ള അൽ ഹറൈളയിൽ ജോലി ചെയ്തുവരികയായിരുന്ന...
കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇന്ത്യയുടെ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ...
കെയ്‌റോ: ഈജിപ്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിൽ നിന്നുള്ള ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ശ്വാസംമുട്ടി ഒരു കുടുംബത്തിലെ മൂന്ന് പേർ...
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ദുരന്തതീവ്രത വർധിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1003 മൃതദേഹങ്ങളാണ് ദുരന്തമുഖത്തുനിന്നും കണ്ടെടുത്തത്. മലയാളികൾ ഉൾപ്പെടെ...
