21st August 2026

Crime

ഷൊർണൂർ ഗുരുവായൂരപ്പൻ നഗറിലെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് സ്വദേശി നടരാജനെ (61)...
കടയ്ക്കൽ – പാങ്ങോട് റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ...
അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കങ്ങളിൽ നിന്ന് വെടിമരുന്ന് ശേഖരിച്ച് തീകൊളുത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒമ്പതുവയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കേയിൽ ഉബൈദ്–റംസീന ദമ്പതികളുടെ മകൻ പി.കെ....
വയനാട് ബത്തേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്നുപേർ ദാരുണമായി മരണപ്പെട്ടു. പഴയ വൈത്തിരിയിൽ ദേശീയപാത 766-ൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ...
തിരുവനന്തപുരം കോവളം കെ.എസ് റോഡ് ചെറുകോണത്ത് ചെണ്ടമേള സംഘത്തിന് നേരെ നടന്ന അക്രമത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്...
ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല...
തിരുവനന്തപുരം പൂന്തുറയിൽ പത്തുവയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. ഈ മാസം 14-നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന കുട്ടിയെ ഒരു സംഘം...
കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. കൊളത്തറ എളയിടത്ത് പറമ്പ് വീട്ടിൽ മുഹമ്മദ് അഫ്റോസ് (23) ആണ് ഫറോക്ക്...
കോട്ടയം നഗരമേഖല കേന്ദ്രീകരിച്ച് ശുചിമുറി മാലിന്യം അനധികൃതമായി തള്ളുന്ന പ്രവണത വർധിക്കുന്നു. മാലിന്യ സംസ്കരണത്തിനായി ഏജൻസികളിൽ നിന്ന് വലിയ തുക കൈപ്പറ്റി ക്വട്ടേഷൻ...