കൊച്ചി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര പെൺവാണിഭ സംഘം; വലയിലാക്കുന്നത് സോഷ്യൽ മീഡിയ വഴി: അന്വേഷണം ഊർജിതം
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തി ആഡംബര ജീവിതശൈലിയും ഗ്ലാമറസ്...
