തിരുവനന്തപുരം ∙ ക്രിസ്മസ് കാലത്ത് കേരളം കുടിച്ചത് 332.62 കോടി രൂപയുടെ മദ്യം. ഈ മാസം 22 മുതൽ ക്രിസ്മസ് ദിനം വരെ ബവ്കോ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 53.08 കോടി രൂപയുടെ അധികവിൽപനയാണ് ഇക്കുറി നേടിയത്.
കഴിഞ്ഞ വർഷം 279.54 കോടി രൂപയായിരുന്നു ഇക്കാലയളവിലെ വിൽപന.
ഈ മാസം 24ന് ആണ് ഏറ്റവുമധികം മദ്യം വിറ്റത് – 114.45 കോടി രൂപ. ക്രിസ്മസ് ദിനത്തിൽ 59.21 കോടി രൂപയുടേതാണു വിൽപന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

