മുംബൈ∙ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജിഡിപി നിരക്ക് 7.5 ശതമാനം വളരുമെന്ന് എസ്ബിഐ റിസർച്. ജിഎസ്ടി നിരക്കിളവു മൂലം വിൽപനയിലുണ്ടായ വൻ വർധനയാണ് വളർച്ചയ്ക്കാധാരമെന്നും എസ്ബിഐ റിസർച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജൂലൈ– സെപ്റ്റംബർ പാദത്തിലെ ജിഡിപി വളർച്ച നിരക്ക് കേന്ദ്രം ഈ മാസം അവസാനമാണ് പുറത്തുവിടുക. നിരക്ക് 7 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ അനുമാനം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

