കൊച്ചി∙ നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലു തകർത്ത നിലയിൽ കണ്ടെത്തി. കാർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ വളർത്തു താറാവ്, മുയൽ എന്നിവയും തുറന്നു കിടന്ന ബാഗിൽ കത്തി, ചുറ്റിക തുടങ്ങിയവയും ഉണ്ടായിരുന്നു.
പുലർച്ചെയാണ് സംഭവമെന്നു കരുതുന്നു. രാവിലെ ഏഴരയോടെ ജോലിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണു കണ്ടത്.
ആലുവ സ്വദേശിയുടേതാണ് കാർ. ആരും പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

