തിരുവല്ല ∙ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 1,350 പോയിന്റുകളുമായി തിരുവല്ല ഉപജില്ല ഓവറോൾ ചാംപ്യൻഷിപ് നേടി. പത്തനംതിട്ട-1251, കോന്നി-1210 എന്നീ ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്കൂളുകളിൽ 424 പോയിന്റ് നേടി കോന്നി ഗവ.
ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. 379 പോയിന്റ് നേടിയ പത്തനംതിട്ട
കാതോലിക്കേറ്റ് എച്ച്എസ്എസ് ആണ് രണ്ടാമത്. 346 പോയിന്റോടെ തിരുവല്ല എംജിഎം എച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

