അധ്യാപക ഒഴിവ്
ഒല്ലൂർ∙ വൈലോപ്പിള്ളി ശ്രീധരമേനോൻ മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 25 നു 11 മണിക്ക് നടക്കും. കണ്ടശ്ശാംകടവ് ∙ പ്രഫ.
ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി (സീനിയർ) ഒഴിവിലേക്ക് ഒക്ടോബർ 7ന് രാവിലെ 10.30ന് അഭിമുഖം നടത്തും.
വൈദ്യുതി മുടങ്ങും
തൃശൂർ ∙ ഹൈറോഡ്, എരിഞ്ഞേരി അങ്ങാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]