ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
വെള്ളമുണ്ട
∙ ഇന്ന് പകൽ 8.30–5: എട്ടേനാൽ ട്രാൻസ്ഫോമർ പരിധി.
അധ്യാപക ഒഴിവ്
ബത്തേരി ∙ പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിലേക്കു പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 9നു 11ന്. 9605974988.
തൃശിലേരി ∙ ഗവ. മോഡൽ ഡിഗ്രി കോളജിൽ (റൂസ) മലയാള വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു.
കൂടിക്കാഴ്ച 8നു 11ന്. നെറ്റ്/പിഎച്ച്ഡിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. 9496704769.
സീറ്റ് ഒഴിവ്
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9744134901.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]