വൈദ്യുതി മുടക്കം
കൊരട്ടി ∙കൊരട്ടിമുത്തി ടവർ, എംഎഎം ഹൈസ്കൂൾ, കൊരട്ടി ജംക്ഷൻ, ഖന്നാനഗർ, ലത്തീൻ പള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ ∙ കെകെടിഎം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, സുവോളജി വിഭാഗം ഒഴിവുണ്ട്.
കൂടിക്കാഴ്ച 20 ന് രാവിലെ പത്തിന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]