
എറണാകുളം ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റും ഉണ്ടായേക്കാം.
∙ പകൽ ഉയർന്ന താപനില
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരിയിലും മത്സ്യബന്ധനം പാടില്ല.
സീറ്റൊഴിവ്
നെടുമ്പാശേരി ∙ കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 8, 9 ക്ലാസ്സുകളിൽ സീറ്റൊഴിവുണ്ട്. 9497369028.
വൈദ്യുതി മുടക്കം
കുണ്ടന്നൂർ വാട്ടർ ടാങ്ക് പരിസരം, ദൈവപ്പുരക്കൽ റോഡ്, ക്രൗൺ പ്ലാസ പരിസരം, വാകയിൽ റോഡ്, ബിപി പമ്പ്, ബിപിസിഎൽ റോഡ്, മാധ്യമം റോഡ്, മണ്ണൂർ റോഡ്, ശാസ്ത്രി നഗർ, അയിനി– പേട്ട റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.