ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ പേരാമ്ബ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്ബ്ര പൊലീസ് അറസ്റ്റു ചെയ്തത് കോഴിക്കോട് : ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയില്‍ അറസ്റ്റ്. ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ പേരാമ്ബ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്ബ്ര പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാളെ പേരാമ്ബ്ര കോടതി റിമാൻഡ് ചെയ്തു. മേയ് ആറിനും 25നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറില്‍ പരിശീലനം നല്‍കുന്നതിനിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി. The post ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം; 60കാരന് ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

