തിരുവമ്പാടി : മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൈതക്കുളത്ത് വിൽസൺ (58) വീടിനോടു ചേർന്നുള്ള എഗ്ഗ് ഫാമിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിരവധിതവണ പൗൾട്രി ഫാം മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ ലഭിച്ചയാളാണ് ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.മൃതദേഹേം പോസ്റ്റുമാർട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് കൊണ്ടുപോയി.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതേയുള്ളൂ… The post തിരുവമ്പാടിയിൽ കോഴി ഫാം ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

