സംസ്ഥാനത്തു ആദ്യമായി വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് മറികടന്നു. ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇത്രയും വലിയ ഒരു വൈദ്യുതി ഉപയോഗം ഉണ്ടാവുന്നത് .
ഇന്നലെ 100 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത് . ഏപ്രിൽ 13 നു വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിൽ എത്തിയിരുന്നു .
ഏപ്രിൽ 11 നു 95 .57 ദശ ലക്ഷം യൂണിറ്റായിരുന്നു . രണ്ടു ദിവസത്തിനുള്ളിൽ ആണ് 100 ദശലക്ഷം യൂണിറ്റ് ആണ് കടന്നത് .
സംസ്ഥാനത്ത് വൈദ്യുതി ബോര്ഡിന്റെ ഡാമുകളില് മൂന്ന് ദിവസം മുമ്പ് വരെ 42 ശതമാനമുണ്ടായിരുന്ന സംഭരിച്ചുവച്ചിരുന്ന ജലത്തിന്റെ അളവ് നിലവില് 40 ശതമാനമായി കുറഞ്ഞു . 4,800 മെഗാവാട്ടില് അധികമായി വൈദ്യുതി ആവശ്യകതയും ഉയര്ന്നിട്ടുണ്ട്.
തത്കാലം ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോകില്ലെന്നാണ് വൈദ്യുതി ബോര്ഡും വകുപ്പും വ്യക്തമാക്കി . 1,300 ലധികം ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന് സാധിക്കുക.
The post തുടർച്ചയായി, സംസ്ഥാനത്തു ചരിത്രത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് മറികടന്നു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

