സ്വന്തം ലേഖകൻ കളമശേരി: എറണാകുളം കളമശേരിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. ഈരാറ്റുപേട്ട
സ്വദേശി വിഷ്ണു മനോജ്, പച്ചാളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും എയർ പിസ്റ്റൾ, വടിവാൾ, കത്തികൾ തുടങ്ങിയ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കളമശേരി എച്ച്എംടി കോളനിയിലാണ് ലഹരിമരുന്ന് വേട്ട നടന്നത്.
ഒരു വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്. ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവർ പ്രാദേശികമായി വില്പന നടത്തുന്നവരാണെന്ന് പോലീസ് പറയുന്നു.
The post എറണാകുളം കളമശേരിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ; എംഡിഎംഎ, എയർ പിസ്റ്റൾ, വടിവാൾ, കത്തികൾ തുടങ്ങിയ മാരാകായുധങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തു; പിടിയിലായത് ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണികൾ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

