സ്വന്തം ലേഖിക കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ വീടിന് പിറകില്‍ സ്ഫോടക വസ്തു കണ്ടെത്തി. മയ്യില്‍ ചെങ്കല്‍ ക്വാറി ഉടമ പി.പി പ്രശാന്തിന്റെ വീടിന് പിറകിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു വെച്ചത്.
തിരി കത്തിച്ച നിലയിലിയായിരുന്നു. തീ അണഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ജാലറ്റിന് സ്റ്റിക് കെട്ടിയ സ്ഫോടക വസ്തു ആണ് കണ്ടെത്തിയത്. കണ്ണൂര്‍ എസ്പി അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
സിപിഎം ബ്രാഞ്ച് അംഗമാണ് പ്രശാന്ത്. The post കണ്ണൂര്‍ മയ്യിലില്‍ വീടിന് പിറകില്‍ സ്പോടക വസ്തു കണ്ടെത്തി; തിരി കത്തിച്ച നിലയിലിയായിരുന്നു; തീ അണഞ്ഞതിനാല്‍ ഒഴിവായത് വന്‍ ദുരന്തം appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

