സ്വന്തം ലേഖകൻ ഏന്തയാർ സെന്റ് ജൂഡ് ഇടവക ദൈവാലയ കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ നടക്കും. 2.15-ന് കൊടിമരം വെഞ്ചരിപ്പും , ദേവാലയ കൂദാശയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും.
19-ന് വൈകീട്ട് 4.15-ന് കൊടിയേറ്റ് 4.30-ന് തിരുനാൾ കുർബാന. 20-ന് 4.30-ന് തിരുനാൾ കുർബാന.
ആറിന് പൊതുസമ്മേളനം. 21-ന് 4.30ന് കുർബാന.
22-ന് 4.30-ന് കുർബാന, ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം താരങ്ങളായ സുനിൽ പ്രയാഗ് മാളവിക കോട്ടയം എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് 2023. The post ഏന്തയാർ സെന്റ് ജൂഡ് പള്ളി കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

