തമിഴ്നാട്ടിലെ കമ്പം ചിന്നമന്നൂരിൽ പടക്കക്കട പൂർണ്ണമായി കത്തിനശിച്ചു.
വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് ഈ അപകടമുണ്ടായത്. ദീപാവലി ആഘോഷങ്ങൾക്കായി സ്റ്റോക്ക് ചെയ്തിരുന്ന പടക്കങ്ങളാണ് തീപിടിത്തത്തിൽ നശിച്ചത്.
കട അടയ്ക്കുന്നതിനിടെയാണ് ഉള്ളിൽ സ്ഫോടനം ഉണ്ടായത്.
ഭാഗ്യവശാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും, സംഭവത്തിൽ നാല് തൊഴിലാളികൾക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്.
കൂടാതെ തീപിടിത്തത്തിൽ രണ്ട് पिकപ്പ് വാനുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

