യുവേഫ നേഷന്‍സ് ലീഗില്‍ നടന്ന നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയുള്ള സ്പെയിനിന്റെ വിജയത്തിന് വഴിയൊരുക്കിയത് മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍സ് താരങ്ങളുടെ ഗുരുതരമായ പിഴവുകൾ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിരോധനിര വരുത്തിയ വീഴ്ചകളാണ് ടീമിന് തിരിച്ചടിയായത്.
മത്സരം ആരംഭിച്ച് രണ്ട് മിനിറ്റ് പിതാതപ്പോഴാണ് സ്പെയിൻ മത്സരത്തിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. സ്വന്തം പകുതിയില്‍ വെച്ച് പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ മാര്‍ക് ഗ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.
ഈ അവസരം മുതലെടുത്ത യമാല്‍ പന്ത് കൈക്കലാക്കുകയും അനായാസം ഗോൾ നേടുകയും ചെയ്തു. തുടർന്ന് സ്പെയിനിനായി ബിയേന്ന നേടിയ രണ്ടാം ഗോളിലേക്കും വഴിതുറന്നത് മറ്റൊരു മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരന്റെ അശ്രദ്ധയായിരുന്നു.
കളിയിൽ കനത്ത തിരിച്ചടിയുണ്ടാക്കിയ ഈ നിമിഷങ്ങളിൽ ഒ’റെയിലിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് നിർണായകമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

