ന്യൂഡൽഹി∙ മലയാളി താരങ്ങളായ എം.എസ്.ജിതിനെയും വിബിൻ മോഹനനെയും ഉൾപ്പെടുത്തി മലേഷ്യയ്ക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള 26 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്കു ശേഷം സീനിയർ താരം സന്ദേശ് ജിങ്കാൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തി.
ചെന്നൈയിൻ എഫ്സി താരം ഇർഫാൻ യദ്വാദാണ് ടീമിലെ പുതുമുഖം. English Summary:
indian squad for friendly match against malaysia is announced
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

