പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിന്റെ പുതിയ പുറപ്പെടാ മേൽശാന്തിയെ കണ്ടെത്തി. പത്തനംതിട്ട
കൊടുമൺ ശാന്തിമഠത്തിൽ എസ്. രമേശൻ പോറ്റിയെയാണ് (50) നറുക്കെടുപ്പിലൂടെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
നിലവിൽ കൊടുമൺ വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

