കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പള്ളിക്കരയിലുള്ള ബേക്കൽ റെയിൽവേ മേൽപാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെയുള്ള കാലയളവിലാണ് പാലത്തിൽ നവീകരണ പ്രവൃത്തികൾ നടക്കുക.
ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർക്കും വാഹനയാത്രക്കാർക്കും വേണ്ടിയുള്ള ബദൽ യാത്രാ സംവിധാനങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ അധികൃതർ ഉടൻ പുറത്തുവിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

