കൊട്ടാരക്കര: വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ എന്നീ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കായി കൊട്ടാരക്കര നെല്ലിക്കുന്നത്തിൽ പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രോഗികൾക്ക് വിദഗ്ധ പരിശോധനയും തുടർ ചികിത്സാ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
ആധുനിക ജീവിതശൈലി മൂലം വർധിച്ചുവരുന്ന ഈ രോഗാവസ്ഥകൾക്ക് ശാസ്ത്രീയമായ ആയുർവേദ പരിഹാരങ്ങൾ തേടുന്നവർക്ക് ക്യാമ്പ് മികച്ച അവസരമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്കിംഗ് നടത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും നിശ്ചിത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

