ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള വിവിധ സംഘടനകളും അക്ഷയ സ്കൂൾ ഓഫ് മ്യൂസിക്കും സംയുക്തമായി വനിതകൾക്കായി ശാരീരികക്ഷമതയും സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു. വനിതകളുടെ സുരക്ഷയും ആരോഗ്യപരമായ ഉന്നമനവും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സ്വയം പ്രതിരോധ മാർഗങ്ങൾ അഭ്യസിക്കുന്നതിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതിനാണ് ക്യാമ്പിൽ പ്രാധാന്യം നൽകിയത്. നിരവധി വനിതകൾ പരിപാടിയിൽ പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

