കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. മംഗഫ് ബ്ലോക്ക് 4ൽ താമസിക്കുന്ന പത്തനംതിട്ട
കറ്റാനം സ്വദേശി ജിബി ജോർജ് (42 ) ആണ് ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. ജനറൽ കോട്രാറ്റിങ് ഫോർ ബിൽഡിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യയും ഒരു മകനും ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

