കൊച്ചി: കാക്കനാട്–കലൂർ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
പദ്ധതിയുടെ നിർമ്മാണ പുരോഗതിയും ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളും യോഗം വിശദമായി വിലയിരുത്തി.
എത്രയും പെട്ടെന്ന് നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ അടുത്ത ഘത്തിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

