കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യവും ജനപ്രിയവുമായ സ്ത്രീ ശക്തി SS-544 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ഇത്തവണത്തെ നറുക്കെടുപ്പ് നടപടികൾ പൂർത്തിയായത്.
50 രൂപ മാത്രം വിലയുള്ള ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് SE 578935 എന്ന നമ്പറാണ്. മുഖ്യ സമ്മാനത്തിന് പുറമെ നിരവധി സമാശ്വാസ സമ്മാനങ്ങളും മറ്റ് വിവിധ കാറ്റഗറികളിലായി ആകര്‍ഷകമായ തുകകളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SL132274 എന്ന നമ്പറിനാണ് ലഭിച്ചിട്ടുള്ളത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ SK347971 എന്ന നമ്പറിലെടുത്ത ടിക്കറ്റിനാണ് അര്‍ഹത നേടിയിട്ടുള്ളത്.
ഇതു കൂടാതെ നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒൻപതാം സമ്മാനം 100 രൂപ വീതവും വിവിധ പരമ്പരകളിലെ വിജയികൾക്ക് സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനമായ ഒരു കോടി രൂപയുടെ സമാശ്വാസ സമ്മാനമായ 5,000 രൂപ ലഭിച്ചിരിക്കുന്ന മറ്റ് നമ്പരുകൾ താഴെ പറയുന്നവയാണ്: SA578935, SB578935, SC578935, SD578935, SF578935, SG578935, SH578935, SJ578935, SK578935, SL578935, SM578935.
വിജയികൾ ഔദ്യോഗിക ഗസറ്റുമായി ഒത്തുനോക്കി അർഹതപ്പെട്ട സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

