‘അവസാനിപ്പിക്കാൻ ഇതാണ് ശരിയായ സമയം’ എന്ന വാചകം ചേര്‍ത്തുവെച്ചൊരു കുറിപ്പ് അയാളും എഴുതിയിരിക്കുന്നു, ഒരു ക്രിക്കറ്റ് കാലം കൂടി അവസാനിക്കാൻ ഒരുങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം അവിടെ തേടിയെത്തുകയാണ്. പക്ഷേ, ട്വന്റി 20യില്‍ അയാളെ ഓര്‍ത്തിരിക്കാൻ ആ ഒരിന്നിങ്സ് മാത്രം മതിയല്ലോ.
കൈമുട്ടിലെ ഗുരുതര പരുക്കിനെ വകവെക്കാതെ അയാള്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം. കെയിൻ സ്റ്റുവര്‍ട്ട് വില്യംസണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

