അഭിമുഖം 5ന്
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ – എൻസിഎ – മുസ്ലിം – കാറ്റഗറി നമ്പർ 099/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കു അഭിമുഖം 5ന് പിഎസ്സി ജില്ലാ ഓഫിസിൽ നടക്കും.
അധ്യാപക ഒഴിവ്
പെർള ∙ പാഡ്രെ വാണിനഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്എസ്ടി ഹിന്ദി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 5ന് രാവിലെ 10.30 ന് നടക്കും.
ഉദുമ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മ്യൂസിക് (താൽക്കാലികം) ഒഴിവ്.
അഭിമുഖം നാളെ 10.30നു സ്കൂളിൽ. 8301074189.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

