ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
അധ്യാപക ഒഴിവ്
ശ്രീകാര്യം ഗവ.ഹൈസ്കൂൾ: ഹൈസ്കൂൾ വിഭാഗം ഹിന്ദി. അഭിമുഖം നാളെ 10ന്.
0471 25911994
ഇൻസ്ട്രക്ടർ
ആര്യനാട്∙ ആര്യനാട് ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, പ്ലമർ, ട്രേഡുകളിൽ താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവുണ്ട്. അഭിമുഖം ഇന്ന് 11ന്.
ഫോൺ : 04722994466. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

