സംസ്ഥാനത്തെ ചരിത്രപ്രധാനമായ കാഴ്ചകളിലേക്ക് സഞ്ചാരികളെ നയിക്കുന്ന പുതിയൊരു പര്യവേക്ഷണ പദ്ധതിക്ക് തുടക്കമായി. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മുസിരിസ് പൈതൃക യാത്രയാണ് റൂട്ട്സ് ആൻഡ് റോഡ്സ് ഹെറിടേജ് റൂട്ട് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായിമാറിയിരിക്കുന്നത്.
ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള വിവിധ പ്രദേശങ്ങളിലൂടെയുള്ള ഈ യാത്രയിൽ നിരവധി പേരാണ് പങ്കാളികളാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

