വൈദ്യുതി മുടക്കം
∙ കാട്ടിക്കുളം ∙ പകൽ 9–5: അപ്പപ്പാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ. പനമരം ∙ 9–5.30: വെള്ളരിവയൽ, ചേരിയംകൊല്ലി പാലം, ഉരളുകുന്ന്, കുരിശിൻതൊട്ടി.
ജില്ലാ ടെന്നിക്കോയ് ചാംപ്യൻഷിപ്
കൽപറ്റ ∙ ജില്ലാ ടെന്നിക്കോയ് ജൂനിയർ ചാംപ്യൻഷിപ് നവംബർ 3നു രാവിലെ 10 മുതൽ പനമരം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.
2007 ജനുവരി 1നു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. 8848707268.
സൗജന്യ നേത്ര പരിശോധനാ ക്യാംപ്
കമ്പളക്കാട് ∙ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും കമ്പളക്കാട് ലയൺസ് ക്ലബ്ബും ചേർന്നു നവംബർ 8നു രാവിലെ 9.30 മുതൽ വെണ്ണിയോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും.
തിമിര ശസ്ത്രക്രിയയ്ക്കു നിർദേശിക്കന്നവർക്കു കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നടത്തും.
കമ്മിറ്റി യോഗം
കൽപറ്റ ∙ എസ്സി എസ്ടി രണ്ടാം പാദവാർഷിക മോണിറ്ററിങ് കമ്മിറ്റി യോഗം നവംബർ 11നു രാവിലെ 11നു കൽപറ്റ ജില്ലാ പൊലീസ് കാര്യാലയത്തിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

