കോലഴി∙ അപകടങ്ങളൊഴിവാക്കാൻ കോലഴി, പൂവണി ഡോക്ടർ പടി സെന്ററുകളിൽ റോഡിൽ സ്ഥാപിച്ച ഡിവൈഡറുകളും വേഗ നിയന്ത്രണ/സുരക്ഷാ സജ്ജീകരണങ്ങൾ ഫലപ്രദമാകുന്നില്ല. ഡിവൈഡറുകൾ വാഹനങ്ങൾ ഇടിച്ച് തകരുന്നത് പതിവായി. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന തകർന്ന ഡിവൈഡറുകൾ കാൽ നട യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നു. ജനകീയ സമിതിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പൊതു മരാമത്ത് വകുപ്പ് പൂവണി, കോലഴി, ഡോക്ടർ പടി സെന്ററുകളിൽ 25 ലക്ഷം രൂപ ചെലവിൽ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

