പറപ്പൂർ ചിറ്റിലപ്പിള്ളി കുന്നത്ത് തറവാട്ടുയോഗം യൂത്ത് വിങ്, ഫ്യൂച്ചർ ചെസ് അക്കാദമിയുമായി സഹകരിച്ച് അഖില കേരള ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഫാ.
ആന്റണി കുന്നത്ത് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഈ മത്സരം കായിക പ്രേമികൾക്കും ചെസ് താരങ്ങൾക്കും വലിയൊരു അവസരമാണ്. ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സംഘാടകരുമായി ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

