തൃശൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂർ നഗരസഭയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് തൃശൂര്‍ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. 2024 ജൂണ്‍ നാലിന് ശേഷം കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ തൃശൂരിൽ അന്വേഷിക്കണം.
തൃശൂരില്‍ നിന്ന് നിങ്ങള്‍ക്ക് സത്യസന്ധമായ പള്‍സ് അറിയാം. ബിജെപിയുടെ പ്രതീക്ഷ മുഴുവന്‍ സ്ഥാനാര്‍ഥിയുടെ ബലത്തിലാണ്.
കൃത്യമായ സ്ഥാനാർഥിയെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും’, സുരേഷ് ഗോപി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

