തിരുവനന്തപുരം ∙ സംസ്ഥാന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ 5 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ.എൻ.
ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജില്‍പ്പെട്ട
10 സെന്റ് ഭൂമി അനുവദിച്ചിരുന്നു. ഭൂമിയുടെ ലീസ് എഗ്രിമെന്റ് റജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവിലയും റജിസ്ട്രേഷന് ഫീസും ഒഴിവാക്കാൻ 2025 ഏപ്രിലിലെ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

